ജിഡിപി: ഇന്ത്യക്ക് പ്രതീക്ഷിച്ച വളര്‍ച്ചയില്ലെന്ന് മൂഡിസ്
ഈ വർഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 5.4 ശതമാനം മാത്രമായിരിക്കുമെന്ന് മൂഡിസ് റിപ്പോര്‍ട്ട്. സാമ്പത്തിക രംഗത്ത് ഇന്ത്യക്ക് തിരച്ചടി തുടരുന്നു എന്നാണ് ആഭ്യന്തര ഉത്പാദനത്തിലെ കുറവ് സൂചിപ്പിക്കുന്നത്.